- phrasal verb (പ്രയോഗം)
സ്വയം ഹാജരാകുക, സ്വയം പ്രത്യക്ഷമാകുക, ഹാജരാകുക, സന്നിഹിതമാകുക, പ്രത്യക്ഷപ്പെടുക
- verb (ക്രിയ)
ആവിർഭവിക്കുക, പ്രത്യക്ഷപ്പെടുക, പ്രത്യക്ഷമാകുക, എത്തുക, ഹാജരാകുക
തുടങ്ങുക, പ്രത്യക്ഷമാകുക, പ്രകടമായി കാണുക, ആവിർഭവിക്കുക, ഉദിക്കുക
- verb (ക്രിയ)
ആവിഷ്കരിക്കുക, പ്രത്യക്ഷമാക്കുക, ദൃശ്യരൂപം കൊടുക്കുക, മുമ്പിൽ ഹാജരാക്കുക, ജാലവിദ്യകൊണ്ടു വരുത്തുക