1. make an effort to

    ♪ മെയ്ക് ആൻ എഫേർട്ട് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിപ്രധാനമായി കണക്കാക്കുക, ഊന്നിപ്പറയുക, സകലകഴിവുമെടുത്തു പരിശ്രമിക്കുക, ഊന്നൽ കൊടുക്കുക, പ്രത്യേക പ്രാധാന്യം കൊടുക്കുക
  2. make a great effort

    ♪ മെയ്ക് എ ഗ്രേറ്റ് എഫേർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ലേശസഹിഷ്ണുവായിരിക്കുക, കഠിനമായി അദ്ധ്വാനിക്കുക, അതിയായി പരിശ്രമിക്കുക, പണിപ്പെടുക, ആഞ്ഞുപിടിച്ചു ശ്രമിക്കുക
  3. make every effort

    ♪ മെയ്ക് എവ്രി എഫേർട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കഴിവിന്റെ പരമാവധി ചെയ്യുക, കഴിവിന്റെ പരമാവധി പ്രയത്നിക്കുക, പഠിച്ചപണി പതിനെട്ടും പയറ്റുക, ചെയ്യാവുന്നതിന്റെ അങ്ങേഅറ്റം ചെയ്യുക, കഠിനശ്രമം ചെയ്യുക
    3. ആവശ്യത്തിലധികം ബുദ്ധിമുട്ടുക, വേണ്ടതിലധികം വഴങ്ങുക, നട്ടെല്ലുപൊട്ടുമാറു പ്രയത്നിക്കുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, അതിപ്രയത്നം ചെലുത്തുക
    4. ഭഗീരഥപ്രയത്നം ചെയ്യുക, കഠിനപരിശ്രമം ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, കഠിനമായി യത്നിക്കുക, മുഴുവൻ കഴിവുകളും ഏകത്ര കേന്ദ്രീകരിച്ച് പ്രയത്നിക്കുക
    1. verb (ക്രിയ)
    2. പോരാടുക, അത്യദ്ധ്വാനം ചെയ്യുക, മല്ലിടുക, യത്നിക്കുക, ശ്രമിക്കുക
    3. അദ്ധ്വാനിക്കുക, കഴിവു ചെലുത്തുക, പ്രയത്നിക്കുക ഉദ്യമിക്ക, പരിശ്രമിക്കുക, അതിപ്രയത്നം ചെയ്യുക
    4. പരിശ്രമിക്കുക, കഠിനമായി അദ്ധ്വാനിക്കുക, യത്നിക്കുക, കിണഞ്ഞുപരിശ്രമിക്കുക, ഉർജ്ജിതശ്രമം നടത്തുക
    5. ക്ലേശിക്കുക, അത്യദ്ധ്വാനം ചെയ്യുക, ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, അദ്ധ്വാനിക്കുക
  4. make an effort

    ♪ മെയ്ക് ആൻ എഫേർട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സജീവമാകുക, യത്നിക്കുക, സ്വയം അദ്ധ്വാനിക്കുക, കഴിവുചെലുത്തുക, ഉദ്യമിക്ക
    3. ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
    1. phrasal verb (പ്രയോഗം)
    2. ഉദ്യമത്തിനുതയ്യാറാകുക, സർവ്വശക്തികളും ചെലുത്തി പ്രയത്നിക്കുക, പ്രവർത്തിക്കുക, ചെയ്യാൻ തുടങ്ങുക, അരയും തലയും മുറുക്കുക
    1. verb (ക്രിയ)
    2. ശ്രമിക്കുക, ഉദ്യമിക്കുക, യത്നിക്കുക, നോക്കുക, പരീക്ഷിച്ചു നോക്കുക
    3. ശ്രമിക്കുക, പരിശ്രമിക്കുക, ആയാസപ്പെടുക, യത്നിക്കുക, നോക്കുക
    4. ഉദ്യമിക്കുക, ശ്രമിക്കുക, പരിശ്രമിക്കുക, കഠിനമായി പരിശ്രമിക്കുക, ഊർജ്ജിതശ്രമം നടത്തുക
    5. അദ്ധ്വാനിക്കുക, കഴിവു ചെലുത്തുക, പ്രയത്നിക്കുക ഉദ്യമിക്ക, പരിശ്രമിക്കുക, അതിപ്രയത്നം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക