- phrasal verb (പ്രയോഗം)
തെറ്റുവരുത്തുക, തെറ്റിപ്പോകുക, പ്രമാദം പറ്റുക, അബദ്ധം പിണയുക, പറ്റുക
തെറ്റുപറ്റുക, ഉദ്ദേശിച്ചപോലെ കാര്യം നടക്കാതിരിക്കുക, പൊളിയുക, തകരാറിലാവുക, തെറ്റുക
- phrase (പ്രയോഗം)
തെറ്റുവരുത്തുക, തെറ്റുവരുക, തെറ്റുക, തെറ്റുപറ്റുക, ഇടറുക
- verb (ക്രിയ)
തെറ്റു വരുത്തുക, തെറ്റുചെയ്യുക, തെറ്റുപറ്റുക, തെറ്റുവരുക, തെറ്റായി കണക്കാക്കുക