- phrasal verb (പ്രയോഗം)
ഓളമടിയുണ്ടാക്കുക, പകിട്ടുകാണിച്ച് ശ്രദ്ധയാകർഷിക്കുക, സ്തോഭമുണ്ടാക്കുക, ഇളക്കമുണ്ടാക്കുക, ഒച്ചപ്പാടുാക്കുക
- verb (ക്രിയ)
ഓളമുണ്ടാക്കുക, ഓളം സൃഷ്ടിക്കുക, അലയൊലി സൃഷ്ടിക്കുക, കുഴപ്പമുണ്ടാക്കുക, കലയ്ക്കുക
വിജയിക്കുക, വിജയപ്രദമാകുക, ഫലിക്കുക, വിജയമാകുക, മതിപ്പുണ്ടാക്കുക
കനത്ത ആഘാതമേല്പിക്കുക, ബാധിക്കുക, പറ്റുക, ഏല്ക്കുക, ഗാഢമായി സ്പർശിക്കുക
മനസ്സിൽ പതിയുക, മനസ്സിലാവുക, ഉള്ളിലേക്കു കടക്കുക, ഫലമുണ്ടാകുക, ബോദ്ധ്യമാവുക
- verb (ക്രിയ)
മുദ്രപതിപ്പിക്കുക, മതിപ്പ് തോന്നിപ്പിക്കുക, മതിപ്പുണ്ടാക്കുക, മതിപ്പുളവാക്കുക, മനസ്സിൽ ഉറപ്പിക്കുക
വികാരങ്ങളെ സ്പർശിക്കുക, മനസ്സിളക്കുക, ചലിപ്പിക്കുക, ബാധിക്കുക, തീകുക
ബാധിക്കുക, സ്പർശിക്കുക, ഗാഢമായി സ്പർശിക്കുക, ഇരങ്ങുക, മനസ്സ് അലിയുക