1. make an incision in

    ♪ മെയ്ക് ആൻ ഇൻസിഷൻ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറുക്കുക, മുറിക്കുക, ഛേദിക്കുക, അരിയുക, മുറിവുണ്ടാക്കുക
    3. നീളത്തിൽ കീറുക, കീറിമുറിക്കുക, ആഴത്തിൽ വെട്ടുക, കുത്തിമുറിക്കുക, വെട്ടിക്കീറുക
    4. ചീന്തുക, കീറുക, കീന്തുക, പിളർക്കുക, കൊടുവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക