1. make anxious

    ♪ മെയ്ക് ആങ്ക്ഷസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വൈരക്കേടനുഭവപ്പെടുത്തുക, അസ്വസ്ഥമാക്കുക, മാനസികമായി ഇളക്കിമറിക്കുക, ഉലയ്ക്കുക, സംഭ്രാന്തമാക്കുക
    3. ക്ലേശിപ്പിക്കുക, അലട്ടുക, കണ്ണീർ കുടിപ്പിക്കുക, അസഹ്യപ്പെടുത്തുക, പ്രയാസപ്പെടുത്തുക
    4. ക്ലേശിപ്പിക്കുക, അലട്ടുക, വിഷമിപ്പിക്കുക, അലോസരപ്പെടുത്തുക, ബുദ്ധിമുട്ടിക്കുക
    5. വിഷമിപ്പിക്കുക, ശല്യപ്പെടുത്തുക, ക്ലേശിപ്പിക്കുക, ഉലയ്ക്കുക, മാനസികാമായി ഇളക്കിമറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക