- verb (ക്രിയ)
പ്രാധാന്യമുള്ളതായിരിക്കുക, മുഖ്യമായിരിക്കുക, ഗൗരവമുള്ളതായിരിക്കുക, അർത്ഥവത്തായിരിക്കുക, ദൂരവ്യാപകമായ അനന്തരഫലങ്ങളുണ്ടാക്കുക
- verb (ക്രിയ)
രൂപമാറ്റം വരുത്തുക, രൂപാന്തരം വരുത്തുക, അഴിക്കുക, രൂപഭേദം വരുത്തുക, അല്പം രൂപാന്തരപ്പെടുത്തുക
മാറ്റുക, മാറുക, വ്യത്യാസപ്പെടുത്തുക, രൂപാന്തരം വരുത്തുക, രൂപമാറ്റം വരുത്തുക
വ്യത്യസ്തമാക്കുക, വിഭിന്നമാക്കുക, മാറ്റിനിർത്തുക, കൂട്ടത്തിൽനിന്നു പ്രത്യേകം തിരഞ്ഞെടുക്കുക, വേറിട്ടതാക്കുക
വേർതിരിക്കുക, വേർപെടുത്തുക, വ്യതിരിക്തമാക്കുക, വ്യത്യസ്തമാക്കുക, കൂട്ടത്തിൽനിന്നു മാറ്റിനിറുത്തുക
- phrase (പ്രയോഗം)
നന്ദിപറയേണ്ട ആവശ്യമില്ല, സാരമില്ല വിട്ടുകളയൂ!, അതുമറന്നേക്കൂ, മാപ്പുപറയേണ്ട ആവശ്യമില്ല, അതത്രസാരമാക്കാനില്ല
സാരമില്ലാത്ത, ഗൗരവമുള്ളതല്ലാത്ത, സാരമായ വ്യത്യാസമുണ്ടാക്കാത്ത, അതോർത്തു വിഷമിക്കേണ്ട, സാരമില്ല
- verb (ക്രിയ)
പ്രാധാന്യമുള്ളതായിരിക്കുക, മുഖ്യമായിരിക്കുക, ഗൗരവമുള്ളതായിരിക്കുക, അർത്ഥവത്തായിരിക്കുക, ദൂരവ്യാപകമായ അനന്തരഫലങ്ങളുണ്ടാക്കുക
- verb (ക്രിയ)
സ്പർശിക്കുക, ബാധിക്കുക, തട്ടുക, ഏശുക, പ്രത്യാഘാതമുണ്ടാകുക