1. make available

    ♪ മെയ്ക് അവെയിലബിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൗകര്യം ചെയ്തുകൊടുക്കുക, സംഭരിച്ചുകൊടുക്കുക, സജ്ജീകരണം ചെയ്തുകൊടുക്കുക, ഏർപ്പാടുചെയ്തു കൊടുക്കുക, ഏർപ്പെടുത്തുക
    1. verb (ക്രിയ)
    2. ലഭ്യമാക്കുക, ചുമതലയിൽ നിന്നൊഴിവാക്കുക, മറ്റൊരാളുടെ ഉപയോഗത്തിനായി വിട്ടുകൊടുക്കുക, ഒഴിഞ്ഞുവിട്ടു കൊടുക്കുക, ഏല്പിച്ചുകൊടുക്കുക
    3. നൽകുക, എത്തിക്കുക കൊണ്ടുചെന്നേല്പിക്കുക, എത്തിച്ചുകൊടക്കുക, അയച്ചുകൊടുക്കുക, വിതരണം ചെയ്യുക
    4. ഉളവാക്കുക, വിളയിക്കുക, ഉണ്ടാക്കുക, നല്കുക, കൊടുക്കുക
    5. ലഭ്യമാക്കുക, ലഭിക്കുമാറാക്കുക, കാഴ്ചവയ്ക്കുക, പ്രദർശിപ്പിക്കുക, നൽകുക
    6. സമാരംഭിക്കുക, ആദ്യമായി പ്രദർശിപ്പിക്കുക, പ്രദർശനശാലയിലെത്തിക്കുക, ഇറക്കുക, പുറത്തുകൊണ്ടുവരുക
  2. make oneself available

    ♪ മെയ്ക് വൺസെൽഫ് അവെയിലബിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹായിക്കാൻ സന്നദ്ധത പ്രകടമാക്കുക, സ്വേച്ഛാസേവനം നല്കുക, സ്വമേധയാ അർപ്പിക്കുക, സ്വയം മുന്നോട്ടുവരുക, സന്നദ്ധസേവനത്തിനു തയ്യാറാകുക
    1. verb (ക്രിയ)
    2. സന്നദ്ധപ്രവർത്തനം ചെയ്യുക, സ്വന്തമനസ്സാലെ ചെയ്യുക, സ്വമേധയാ അർപ്പിക്കുക, സേവനം വാഗ്ദാനം ചെയ്യുക, സന്നദ്ധസേവനത്തിനു തയ്യാറാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക