- verb (ക്രിയ)
അറിയിക്കുക, പരിചിതമാക്കുക, പരിചയിപ്പിക്കുക, പരിചയപ്പെടുത്തുക, പുരസ്കരിക്കുക
പരിചയപ്പെടുത്തുക, പരിചയമുണ്ടാക്കുക, സമ്പർക്കം വരുത്തുക, സമ്പർക്കമുണ്ടാക്കുക, പരിചിതമാക്കുക
- idiom (ശൈലി)
കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
- verb (ക്രിയ)
മുന്നറിവു കൊടുക്കുക, മുന്നറിയിപ്പ്കൊടുക്കുക, താക്കീതുചെയ്ക, തെര്യപ്പെടുത്തുക, സൂക്ഷിച്ചുകൊള്ളാൻ പറയുക