1. make believe

    ♪ മെയ്ക് ബിലീവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നടിക്കുക, വേഷം കാട്ടുക, വേഷം നടിക്കുക, ഭാവനയിൽ കാണുക, ദിവാസ്വപ്നം കാണുക
  2. make-believe

    ♪ മെയ്ക്-ബിലീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കപടമായ, വ്യാജമായ, കള്ളമായ, അസത്യമായ, കൃത്രിമമായ
    1. noun (നാമം)
    2. നടിപ്പ്, നാട്യം, വേഷം, കാപട്യം, വ്യപദേശം
  3. the land of make-believe

    ♪ ദ ലാൻഡ് ഓഫ് മെയ്ക്-ബിലീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വപ്നലോകം, സ്വപ്നഭൂമി, മനോരജ്യം, യക്ഷിലോകം, മായാലോകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക