- phrasal verb (പ്രയോഗം)
മെച്ചപ്പെടുത്തുക, നന്നാക്കുക, ഭേദപ്പെടുത്തുക, പരിഷ്കരിക്കുക, മാറ്റുകൂട്ടുക
- verb (ക്രിയ)
രോഗം ശമിപ്പിക്കുക, രോഗശാന്തിവരുത്തുക, ഭേദപ്പെടുത്തുക, ഭേദമാക്കുക, പരിഹരിക്കുക
സുഖപ്പെടുത്തുക, ഭേദപ്പെടുത്തുക, രോഗം ഭേദമാക്കുക, പരിഹരിക്കുക, സൗഖ്യമാക്കുക
പരിഷ്കരിക്കുക, ആധുനിക സാഹചര്യങ്ങൾക്ക് അനുയോജ്യമാംവിധം നവീകരിക്കുക, പുത്തനാക്കുക, ആധുനികവത്കരിക്കുക, നവീനസംവിധാനങ്ങൾ കൂട്ടിച്ചേർക്കുക
നന്നാക്കുക, നില മെച്ചപ്പെടുത്തുക, ഭേദപ്പെടുത്തുക, നല്ലതാക്കുക, ഗുണപ്പെടുത്തുക
പരിഷ്കരിക്കുക, ഭേദഗതിചെയ്തു പരിഷ്കരിക്കുക, മാറ്റിപ്പണിയുക, നന്നാക്കുക, നല്ലതാക്കുക