- phrasal verb (പ്രയോഗം)
ഉറപ്പുവരുത്തുക, തിട്ടമാക്കുക, തിട്ടംവരുത്തുക, ഉറപ്പിക്കുക, പരിശോധനിച്ചു നിർണ്ണയിക്കുക
- verb (ക്രിയ)
ബോദ്ധ്യം വരുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വസിപ്പിക്കുക, ഉറപ്പാക്കുക
നിശ്ചിതമാക്കുക, ഉറപ്പുവരുത്തുക, തിട്ടമാക്കുക, തിട്ടംവരുത്തുക, ഉറപ്പിക്കുക
ഉറപ്പുവരുത്തുക, തിട്ടമാക്കുക, തിട്ടംവരുത്തുക, ഉറപ്പാക്കുക, നിശ്ചിതമാക്കുക