1. making clear

    ♪ മെയ്കിങ് ക്ലിയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വ്യക്തമാക്കുക
  2. make it clear

    ♪ മെയ്ക് ഇറ്റ് ക്ലിയർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. വ്യക്തമാക്കുക
  3. make clear

    ♪ മെയ്ക് ക്ലിയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശദമായി പറയുക, വ്യക്തപ്പെടുത്തുക, വ്യക്തമാക്കുക, വിശദീകരിക്കുക, വ്യാഖ്യാനിച്ചു വിശദമാക്കുക
    3. പറഞ്ഞുഫലിപ്പിക്കുക, ആശയം ഗ്രഹിപ്പിക്കുക, വിവരമെത്തക്കുക, വിവരമറിയിക്കുക, തെര്യപ്പെടുത്തുക
    4. ആശയം ഗ്രഹിപ്പിക്കുക, പറഞ്ഞുഫലിപ്പിക്കുക, വിവരമെത്തക്കുക, വിവരമറിയിക്കുക, തെര്യപ്പെടുത്തുക
    1. verb (ക്രിയ)
    2. സ്പഷ്ടമാക്കുക, വെളിവാക്കുക, പ്രദർശിപ്പിക്കുക, വ്യക്തമാക്കുക, സുസ്പഷ്ടം വർണ്ണിക്കുക
    3. വിശദീകരിക്കുക, വിശദീകരണം നല്കുക, വിശദമാക്കുക, വിവരിക്കുക, വ്യാകരിക്കുക
    4. സ്പഷ്ടീകരിക്കുക, വ്യക്തമാക്കുക, സ്പഷ്ടമാക്കുക, വിശദമാക്കുക, അഭിവൃഞ്ജിപ്പിക്കുക
    5. അവതരിപ്പിക്കുക, ആശയവിനിമയം നടത്തുക, അറിയിക്കുക, വിവരം അറിയിക്കുക, പകർന്നുകൊടുക്കുക
    6. പരിഭാഷപ്പെടുത്തുക, വ്യാഖ്യാനിക്കുക, വിശദീകരിക്കുക, പരിഭാഷിക്കുക, വ്യാഖ്യാനിച്ചു വിശദമാക്കുക
  4. make something clear to someone

    ♪ മെയ്ക് സംതിങ് ക്ലിയർ ടു സംവൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക