1. make common cause

    ♪ മെയ്ക് കോമൺ കോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹകരിക്കുക, യോജിച്ചു പ്രവർത്തിക്കുക, സഹകരിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, ചേർന്നുപ്രവർത്തിക്കുക
    3. സഖ്യം ചെയ്യുക, സഖ്യമുണ്ടാക്കുക, സഖ്യമാകുക, അംഗമായി ചേരുക, സംയോജിക്കുക
    4. സഖ്യമുണ്ടാക്കുക, കൂട്ടുകെട്ടുണ്ടാക്കുക, യോജിക്കുക, ഒന്നാകുക, ഒന്നിക്കുക
  2. make common cause with

    ♪ മെയ്ക് കോമൺ കോസ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പക്ഷം ചേരുക, കൂട്ടുചേരുക, യോജിച്ചുപ്രവർത്തിക്കുക, സംഘംചേരുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക