1. make cutbacks in

    ♪ മെയ്ക് കട്ട്ബാക്സ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറവുവരുത്തുക, കുറയ്ക്കുക, പറുക്കുക, അല്പീകരിക്കുക, കഴിക്കുക
    3. കുറവുവരുത്തുക, വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക, ഒതുക്കുക, ചുരുക്കുക
    4. കുറയ്ക്കുക, വെട്ടിക്കുറയ്ക്കുക, ചെറുക്കുക, ചുരുക്കുക, വെട്ടിച്ചുരുക്കുക
  2. make cutbacks

    ♪ മെയ്ക് കട്ട്ബാക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവു ചുരുക്കുക, മിതവ്യയം ചെയ്യുക, ദുർവ്യയം ചെയ്യാതിരിക്കുക, പണം സൂക്ഷിക്കുക, മിച്ചം പിടിക്കുക
    3. ജോലിക്കാരുടെ സംഖ്യകുറയ്ക്കുക, ചെലവുചുരുക്കുക, മിതവ്യയം ചെയ്യുക, ബുദ്ധിപൂർവ്വവും ശ്രദ്ധാപൂർവ്വവുമായി ധനം വിനിയോഗിക്കുക, മിച്ചം പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക