- phrasal verb (പ്രയോഗം)
കെട്ടുക, കൂട്ടിക്കെട്ടുക, കെട്ടിവയ്ക്കുക, മുറുക്കിക്കെട്ടുക, ബന്ധിക്കുക
- verb (ക്രിയ)
പട്ടികവച്ച് അടിച്ചുറപ്പിക്കുക, ഉറപ്പിക്കുക, തറയ്ക്കുക, സ്ഥാപിക്കുക, കീലകംകൊണ്ടുബന്ധിക്കുക
കപ്പൽ നങ്കൂരമിട്ടു കിടക്കുക, നങ്കൂരമിട്ടു നിർത്തുക, തുറമുഖത്തു നങ്കൂരമിട്ടു കിടക്കുക, തുറമുഖത്തടുക്കുക, കരയ്ക്കടുക്കുക
ബന്ധിക്കുക, നിബന്ധിക്കുക, കെട്ടുക, ബന്ധിയാക്കുക, കൂട്ടിക്കെട്ടുക
കെട്ടുക, ബന്ധിക്കുക, തഴുതിടുക, കെട്ടിയുറപ്പിക്കുക, പൂട്ടുക
ഘടിപ്പിക്കുക, കൂട്ടിച്ചേർക്കുക, കെട്ടുക, ചേർത്തു ബന്ധിക്കുക, കൂട്ടിക്കെട്ടുക
- verb (ക്രിയ)
ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക