1. make good

    ♪ മെയ്ക് ഗുഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമ്പത്തും സൗഭാഗ്യവുമുണ്ടാവുക, നേടുക, തരപ്പെടുത്തുക, നേട്ടം കെെവരിക്കുക, വിജയിക്കുക
  2. make a good score

    ♪ മെയ്ക് എ ഗുഡ് സ്കോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നല്ല നേട്ടമുണ്ടാക്കുക
  3. make a good job of

    ♪ മെയ്ക് എ ഗുഡ് ജോബ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തൃപ്തികരമായി ചെയ്തു തീർക്കുക
  4. make something good

    ♪ മെയ്ക് സംതിങ് ഗുഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കേടുപാടുകൾ തീർക്കുക, നഷ്ടം നികത്തുക, പോരായ്മ പരിഹരിക്കുക, കേടുപോക്കുക, അഴിച്ചു പണിയുക
    3. നിർവഹിക്കുക, നിറവേറ്റുക, തരപ്പെടുത്തുക, നടപ്പിൽ വരുത്തുക, സഫലമാക്കുക
    4. നിറവേറ്റുക, സഫലമാക്കുക, പാലിക്കുക, നിർവ്വഹിക്കുക, മുഴുവനാക്കുക
  5. make one feel good

    ♪ മെയ്ക് വൺ ഫീൽ ഗുഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സന്തോഷിപ്പിക്കുക, രസിപ്പിക്കുക, പ്രീണിപ്പിക്കുക, ഉന്മേഷം കൊള്ളിക്കുക, സന്തോഷവാനാക്കുക
  6. make someone feel good

    ♪ മെയ്ക് സംവൺ ഫീൽ ഗുഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസാദിപ്പിക്കുക, ആഹ്ലാദിപ്പിക്കുക, പ്രീതിപ്പെടുത്തുക, പ്രീതിവരുത്തുക, രസിപ്പിക്കുക
    3. സന്തോഷിപ്പിക്കുക, സന്തോഷം വരുത്തുക, നന്ദിപ്പിക്കുക, സംതൃപ്തിപ്പെടുത്തുക, പ്രസാദിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക