- verb (ക്രിയ)
കാരണമാകുക, ഹേതുവാകുക, നിമിത്തമാകുക, സംഭവിക്കാൻ ഇടയാക്കുക, സംഭവിപ്പിക്കുക
സഫലീകരിക്കുക, സഫലമാക്കുക, നിറവേറ്റുക, നേടുക, ആഗ്രഹം പൂർത്തിയാക്കുക
സാക്ഷാത്കരിക്കുക, സഫലീകരിക്കുക, പ്രത്യക്ഷീകരിക്കുക, പ്രത്യക്ഷമാക്കുക, കെെവരിക്കുക
നയിക്കുക, അനന്തരഫലമായി സംഭവിക്കുക, ഹേതുവാകുക, പര്യവസാനിക്കുക, പരിണമിക്കുക