- verb (ക്രിയ)
സന്തോഷിപ്പിക്കുക, സന്തുഷ്ടമാക്കുക, പ്രീതിവരുത്തുക, പ്രീതിപ്പെടുത്തുക, തൃപ്തിപ്പെടുത്തുക
പ്രസാദിപ്പിക്കുക, ആഹ്ലാദിപ്പിക്കുക, പ്രീതിപ്പെടുത്തുക, പ്രീതിവരുത്തുക, രസിപ്പിക്കുക
സന്തോഷിപ്പിക്കുക, സന്തോഷം വരുത്തുക, നന്ദിപ്പിക്കുക, സംതൃപ്തിപ്പെടുത്തുക, പ്രസാദിപ്പിക്കുക
- phrase (പ്രയോഗം)
സന്തോഷിപ്പിക്കുക, രസിപ്പിക്കുക, പ്രീണിപ്പിക്കുക, ഉന്മേഷം കൊള്ളിക്കുക, സന്തോഷവാനാക്കുക