1. make holes in

    ♪ മെയ്ക് ഹോൾസ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴിക്കുക, കുഴിയുണ്ടാക്കുക, കുഴികുത്തുക, കൊതവെട്ടുക, ചളുക്കുണ്ടാക്കുക
  2. make a hole in

    ♪ മെയ്ക് എ ഹോൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുളയ്ക്കുക, തൊളയ്ക്കുക, തൊള്ളുക, തുളയിടുക, രന്ധ്രമുണ്ടാക്കുക
    3. തുളഞ്ഞുകയറുക, തറഞ്ഞുകയറുക, തുളഞ്ഞിറങ്ങുക, ചുഴിയുക, ചുഴിഞ്ഞുകയറുക
    4. കുത്തുക, തുളയ്ക്കക, പോറുക, ദ്വാരമിടുക, ദ്വാരമുണ്ടാക്കുക
    5. കുത്തുക, തുളയ്ക്കുക, തൊള്ളുക, കുത്തിത്തുളയ്ക്കുക, ദ്വാരമിടുക
    6. കിഴിക്കുക, തുളയിടുക, ദ്വാരമിടുക, ഓട്ടയുണ്ടാക്കുക, പൊഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക