- verb (ക്രിയ)
നിരോധിക്കുക, വിലക്കുക, വെലക്കുക, തടയുക, നിയമംമൂലം വിലക്കുക
തടുക്കുക, വിലക്കുക, മുടക്കുക, വിരോധിക്കുക, ചെറുക്കുക
നിയമഭ്രഷ്ടനാക്കുക, നിയമഭ്രഷ്ടു കല്പിക്കുക, നിയമരക്ഷയിൽ നിന്നു പുറത്താക്കുക, നിരോധിക്കുക, നിയമംമൂലം വിലക്കുക
നിരോധിക്കുക, വിലക്കുക, വെലക്കുക, നിയമംമൂലം വിലക്കുക, കിറയുക
ഭ്രഷ്ടാക്കുക, ശിക്ഷാർഹമെന്നു പ്രഖ്യാപിക്കുക, നിയമബാഹ്യമായി പ്രഖ്യാപിക്കുക, നിരോധിക്കുക, നിയമംമൂലം വിലക്കുക