- phrasal verb (പ്രയോഗം)
നിർദ്ധനാക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക, നശിപ്പിക്കുക, ഒറ്റക്കാശില്ലാത്തനിലയിൽവിടുക
- verb (ക്രിയ)
നിസ്വനാക്കുക, ദരിദ്രനാക്കുക, വായിൽ മണ്ണിടുക, ദരിദ്രാവസ്ഥയിലെത്തിക്കുക, പണമില്ലാതാക്കുക
പാപ്പരാക്കുക, നിസ്വരാക്കുക, അഗതിയാക്കുക, വഴിയാധാരമാക്കുക, സർവ്വവും തട്ടിയെടുത്തു വഴിയാധാരമാക്കുക