- verb (ക്രിയ)
വിശദീകരിക്കുക, വിശദീകരണം നല്കുക, വിശദമാക്കുക, വിവരിക്കുക, വ്യാകരിക്കുക
തർജ്ജമ ചെയ്യുക, പരിഭാഷപ്പെടുത്തുക, നിർദ്ധരിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക
- verb (ക്രിയ)
ലളിതമാക്കുക, അസങ്കീർണ്ണമാക്കുക, സരളമാക്കുക, സരളീകരിക്കുക, ലഘൂകരിക്കുക