1. make it up as one goes along

    ♪ മെയ്ക് ഇറ്റ് അപ്പ് ആസ് വൺ ഗോസ് അലോങ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക, തൽക്ഷണം പാടുക, തൽക്ഷണം രചിക്കുക, തൽക്ഷണപ്രസംഗം നടത്തുക
    1. verb (ക്രിയ)
    2. മുന്നൊരുക്കമില്ലാതെ പ്രസംഗിക്കുക, മുൻതയ്യാറില്ലാതെ പ്രസംഗിക്കുക, തൽക്കാലനിവൃത്തി കാണുക, മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ ഉള്ളതുകൊണ്ടു തൽക്കാലം കാര്യങ്ങൾ നടത്തുക, വാചാപ്രസംഗം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക