1. make known to

    ♪ മെയ്ക് നോൺ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയിക്കുക, അറിവുകൊടുക്കുക, വിവരം നൽകുക, തെര്യപ്പെടുത്തുക, ഉദ്ബോധിപ്പിക്കുക
  2. make known

    ♪ മെയ്ക് നോൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഏറ്റുപറയുക, തുറന്നുകാട്ടുക, വെളിപ്പെടുത്തുക, കുമ്പസാരിക്കുക, പരസ്യമാക്കുക
    1. phrasal verb (പ്രയോഗം)
    2. മറമാറ്റുക, മൂടിയെടുക്കുക, അസുഖകരമോ വിവാദപരമോ ആയ വസ്തുതകൾവെളിച്ചത്തു കൊണ്ടുവരിക, തുറക്കുക, തുറന്നുകാട്ടുക
    3. അറിയിക്കുക, വെളിപ്പെടുത്തുക, പ്രകാശിപ്പിക്കുക, പറയുക, സൂചിപ്പിക്കുക
    4. രഹസ്യം വെളിപ്പെടുത്തുക, വെളിച്ചത്താക്കുക, സ്പഷ്ടമാക്കുക, രഹസ്യം പരസ്യമാക്കുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
    5. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, രഹസ്യം പുറത്തുവിടുക, അറിയിക്കുക, പറയുക
    1. verb (ക്രിയ)
    2. വിതയ്ക്കുക, വിതറുക, പരത്തുക, പ്രസരിപ്പിക്കുക, പ്രചാരപ്പെടുത്തുക
    3. പ്രസ്താവിക്കുക, പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, വിളിച്ചു പറയുക, പരിശബ്ദിക്കുക
    4. പ്രസിദ്ധംചെയ്ക, പ്രകാശിപ്പിക്കുക, പ്രചാരം നടത്തുക, നാടുണർത്തുക, വെളിപ്പെടുത്തുക
    5. അറിയിക്കുക, പകരുക, പകര്‍ന്നുകൊടുക്കുക, വിവരം അറിയിക്കുക, വെളിവാക്കുക
    6. വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, രഹസ്യം വെളിച്ചത്താക്കുക, വിവരം പുറത്തുവിടുക, രഹസ്യം പുറത്താക്കുക പരസ്യമാക്കുക
  3. making known

    ♪ മെയ്കിങ് നോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
    3. പരിചയപ്പെടുത്തൽ, അറിയിക്കൽ, പറഞ്ഞുപരിചയപ്പെടുത്തൽ, പറഞ്ഞറിയിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക