1. make light of

    ♪ മെയ്ക് ലൈറ്റ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോൾ വെട്ടിക്കുക, വിപരീതാഭിപ്രായം പ്രകടിപ്പിക്കുക, ഉദാസീനതകാട്ടുക, അഗണ്യമാക്കുക, തള്ളിക്കളയുക
    1. phrasal verb (പ്രയോഗം)
    2. ചിരിച്ചുതള്ളുക, നിസ്സാരമായി തള്ളിക്കളയുക, ചിരിച്ചുതള്ളിക്കളയുക, തള്ളിക്കളയുക, നിസ്സാരമാക്കുക
    3. ഇടിച്ചുപറയുക, വില താഴ്ത്തുക, നിസ്സാരമാക്കിപ്പറയുക, ഇകഴ്ത്തുക, പ്രാധാന്യം കുറച്ചുകാണുക
    4. അവഗണിക്കുക, നിസ്സാരമായി കരുതുക, നിർമ്മര്യാദം തട്ടിമാറ്റുക, കണക്കിലെടുക്കാതിരിക്കുക, അവജ്ഞയോടെ കാണുക
    1. verb (ക്രിയ)
    2. താഴ്ത്തിക്കെട്ടുക, കൊച്ചാക്കുക, ഇടിച്ചു കാണിക്കുക, ചെറുതാക്കുക, അന്തസ്സ് താഴ്ത്തിക്കെട്ടുക
    3. ഇടിച്ചുപറയുക, വിലയിടിക്കുക, വിലകെടുക്കുക, മറ്റൊരാളുടെ സല്പേരിനു കോട്ടം വരുത്തുക, കൊച്ചാക്കുക
    4. നിസ്സാരമാക്കുക, ലാഘവത്തിലെടുക്കുക, നിസ്സാരമായി കരുതുക, വളരെ നിസ്സാരമായി ലാഘവബുദ്ധിയോടെ കാണുക, നിസ്സാരീകരിക്കുക
    5. പുച്ഛിച്ചുതള്ളുക, അലക്ഷ്യമാക്കുക, അഗണ്യമാക്കുക, അനാദരിക്ക, നിരസിക്കുക
    6. അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക, പരിഹസിക്കുക, കളിയാക്കുക
  2. make someone see the light

    ♪ മെയ്ക് സംവൺ സീ ദ ലൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായാന്യായങ്ങൾ പറഞ്ഞുബോദ്ധ്യപ്പെടുത്തുക, കാര്യം പറഞ്ഞു മനസ്സിലാക്കുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
    3. കാര്യം പറഞ്ഞുമനസ്സിലാക്കുക, ന്യായം പറഞ്ഞ ബോദ്ധ്യം വരുത്തുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക