1. make like

    ♪ മെയ്ക് ലൈക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആൾമാറാട്ടം നടത്തുക, വേഷംകെട്ടുക, വേറൊരു വ്യക്തിയായി ഭാവിക്കുക, മറ്റൊരാളായി നടിക്കുക, അനുകരിക്കുക
    3. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, വേറൊരാളാണെന്നു ഭാവിക്കുക, കപടവേഷമണിയുക
    4. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, ഭാവം നടിക്കുക, കപടമായി ഭാവിക്കുക
    5. അനുകരിക്കുക, പരിഹാസപൂർവം അനുകരിക്കുക, തൊങ്കരിക്കുക, ഹസ്യാനുകരണംനടത്തുക, മറ്റൊരാളായി നടിക്കുക
    6. സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, ഒത്തിരിക്കുക, ഒരുപോലെ തോന്നിക്കുക, ഒരേ ആകൃതിയായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക