1. make miserable

    ♪ മെയ്ക് മിസറബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൽക്കടവ്യഥയുണ്ടാക്കുക, തീവ്രദുഃഖത്തിനു കാരണമാകുക, വേദനയുണ്ടാക്കുക, ദുരിതമയമാക്കുക, ദുസ്സഹമാക്കുക
    3. അസ്വസ്ഥമാക്കുക, വികാരങ്ങളെ മുറിപ്പെടുത്തുക, വ്രണപ്പെടുത്തുക, ക്ലേശിപ്പിക്കുക, കഷ്ടപ്പെടുത്തുക
    4. ദുരിതപൂർണ്ണമാക്കുക, മനസ്സിടിക്കുക, നിരാശപ്പെടുത്തക, ഭഗ്നോത്സാഹമാക്കുക, നിരുത്സാഹപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക