അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
money-making
♪ മണി-മേക്കിംഗ്
src:ekkurup
adjective (വിശേഷണം)
ആദായകരമായ, ലാഭകരം, ലാഭമുണ്ടാക്കുന്ന, പ്രതിഫലം നല്കുന്ന, പണം വാരുന്ന
make money from
♪ മെയ്ക് മണി ഫ്രം
src:ekkurup
phrasal verb (പ്രയോഗം)
അവസരം മുതലെടുക്കുക, മുതലാക്കുക, മുതലെടുപ്പു നടത്തുക, ചൂഷണം ചെയ്യുക, പ്രയോജനപ്പെടുത്തുക
make money
♪ മെയ്ക് മണി
src:ekkurup
phrase (പ്രയോഗം)
വളരെ പെട്ടെന്നോ അപ്രതീക്ഷിതമായോ ധാരാളം പണമുണ്ടാക്കുക, വൻ സാമ്പത്തികനേട്ടമുണ്ടാക്കുക, വൻലാഭമുണ്ടാക്കുക, പണം കൊയ്യുക, വൻലാഭം കൊയ്യുക
സ്വന്തം കീശവീർപ്പിക്കുക, അധാർമ്മികമാർഗ്ഗങ്ങളിലൂടെ ധാരാളം പണം സമ്പാദിക്കുക, തെറ്റായ വഴിയിലൂടെ പണം സമ്പാദിക്കുക, കീശയിലാക്കുക, അവിഹിതമായി സമ്പാദിക്കുക
verb (ക്രിയ)
ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക
പ്രയോജനമുണ്ടാക്കുക, ലാഭമുണ്ടാക്കുക, നേട്ടമുണ്ടാക്കുക, ലാഭമെടുക്കുക, നേടുക
നേട്ടമുണ്ടാക്കുക, ലാഭമുണ്ടാക്കുക, ഗുണകരമാക്കുക, മുതലെടുക്കുക, ലാഭം വരുത്തുക
ആദായം ലഭിക്കുക, ലാഭമുണ്ടാകുക, ലാഭമുണ്ടാക്കുക, നേടുക, ആദായകരമായിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക