1. make much ado about

    ♪ മെയ്ക് മച്ച് അഡൂ അബൗട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനാവശ്യമായി ബഹളംവെക്കുക
  2. make much of

    ♪ മെയ്ക് മച്ച് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്ലാഘിക്കുക, പ്രശംസിക്കുക, കീർത്തിക്കുക, ആരാധനയും ബഹുമാനവും നൽകുക, പുകഴ്ത്തിപ്പറയുക
    3. പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
    4. പൊങ്ങച്ചം പറയുക, വീമ്പിളക്കുക, പൊണ്ണക്കാര്യം പറയുക, വമ്പു പറയുക, തട്ടിമൂളിക്കുക
    5. വാഴ്ത്തുക, സോത്സാഹം അംഗീകരിക്കുക, സ്തുതിഘോഷം നടത്തുക, കൊട്ടിഗ്ഘോഷിക്കുക, ആർത്തുവിളിക്കുക
  3. make too much of

    ♪ മെയ്ക് ടൂ മച്ച് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടുതൽ ഊന്നൽ കൊടുക്കുക, വേണ്ടതിലധികം ഊന്നൽ കൊടുക്കുക, കൂടുതൽ ഊന്നിപ്പറയുക, പ്രത്യേകം ഊന്നിപ്പറയുക, അമിതപ്രാധാന്യം കൊടുക്കുക
    3. ഒരു വിഷയത്തിൽ ആവശ്യത്തിലേറെ സമയം ചെലവഴിക്കുക, ആവശ്യത്തിലധികം ഊന്നൽ കൊടുക്കുക, ദീർഘമായി ആലോചിക്കുക, അതിരുകടന്നു പ്രവർത്തിക്കുക, അമിത പ്രാധാന്യം കൊടുക്കുക
    4. അമിതമായി വിസ്തരിക്കുക, അനാവശ്യവിശദാംശങ്ങൾ കൊടുക്കുക, കഠിനപ്രയത്നം ചെയ്യുക, സവിസ്തരം പ്രദിപാദിക്കുക, ഒരു വിഷയത്തെപ്പറ്റി സവിസ്തരം സംസാരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക