അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
make up one's mind
♪ മെയ്ക് അപ്പ് വൺസ് മൈൻഡ്
src:ekkurup
phrasal verb (പ്രയോഗം)
തീരുമാനിക്കുക, നിശ്ചയിക്കുക, ദൃഢനിശ്ചയം ചെയ്യുക, തീർച്ചപ്പെടുത്തുക, തീർച്ചയാക്കുക
make of a mind to
♪ മെയ്ക് ഓഫ് എ മൈൻഡ് ടു
src:ekkurup
verb (ക്രിയ)
പ്രവണതയുണ്ടാകുക, മനസ്സ് തിരിക്കുക, മനോഭാവമുണ്ടാക്കുക, മനസ്സുകൊണ്ട് മുൻകൂട്ടിഒരുങ്ങുക, മുൻതാല്‍പര്യമുണ്ടാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക