- verb (ക്രിയ)
സ്ഥിരതാമസമാക്കുക, വസിക്കുക, താമസിക്കുക, കുടിപാർക്കുക, കുടിവാഴുക
പാർപ്പുറപ്പിക്കുക, കുടുംബം സ്ഥാപിക്കുക, അമരുക, സ്ഥിരതാമസമാക്കുക, പ്രവസിക്കുക
- verb (ക്രിയ)
പാർപ്പിക്കുക, അധിവസിപ്പിക്കുക, കുടിപാർപ്പിക്കുക, കുടിയിരുത്തുക, ജനങ്ങളെക്കൊണ്ടു നിറയ്ക്കുക