- verb (ക്രിയ)
പോകുക, പോവുക, ചെല്ലുക, നികഴ്ത്തുക, ചലിക്കുക
ഗമിക്കുക, കടക്കുക, താണ്ടുക, കടന്നുപോകുക, പോകുക
മുന്നേറുക, പുരോഗമിക്കുക, ഒരാളിന്റെ ലക്ഷ്യസ്ഥാനത്തേക്കു യാത്ര പോകുക, ഒരാളി വഴിക്കുപോകുക, തിക്കിത്തള്ളി മുന്നോട്ടു കേറുക
യാത്രചെയ്ക, സഞ്ചരിക്കുക, പ്രവസിക്കുക, യാത്രപോകുക, യാത്ര തിരിക്കുക
സവാരി നടത്തുക, സഞ്ചരിക്കുക, യാത്ര ചെയ്യുക, പര്യടനം ചെയ്യുക, മുന്നോട്ടു നീങ്ങുക
- phrasal verb (പ്രയോഗം)
യാത്ര തിരിക്കുക, ലക്ഷ്യമാക്കി നീങ്ങുക, അടുത്തേക്കു പോകുക, സമീപിക്കുക, ഒരു ദിക്കിലേക്കു പോകുക
- verb (ക്രിയ)
ഉയരുക, പൊങ്ങുക, കിളരുക, എകരുക, ഏറുക