1. make one think of

    ♪ മെയ്ക് വൺ തിങ്ക് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരേ ഛായ തോന്നുക, ഒരു പോലെയിരിക്കുക, സദൃശമായിരിക്കുക, സാദൃശ്യം തോന്നുക, സാദൃശ്യമുണ്ടായിരിക്കുക
    3. തനിച്ഛായയിലായിരിക്കുക, തനിച്ഛായ ഉണ്ടായിരിക്കുക, ഛായയുണ്ടാകുക, പൂർവ്വികഛായയുണ്ടാകുക, അച്ഛയോ അമ്മയുടെയോ ഛായയുണ്ടായിരിക്കുക
    1. verb (ക്രിയ)
    2. ഓർമ്മയിൽ കൊണ്ടുവരുക, ചിന്തിപ്പിക്കുക, തോന്നലുളവാക്കുക, തോന്നിക്കുക, ഓർമ്മപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക