- verb (ക്രിയ)
- verb (ക്രിയ)
- verb (ക്രിയ)
വെറുപ്പുണ്ടാക്കുന്ന രീതിയിൽ പെരുമാറുക
- verb (ക്രിയ)
സ്വയം കാഴ്ചവസ്തുവായിത്തീരുക
- phrasal verb (പ്രയോഗം)
തുനിയുക, മനസ്സുണ്ടാകുക, സ്വയം നിർബ്ബന്ധിക്കുക, ധെെര്യമുണ്ടാകുക, സ്വയം പ്രേരണയുണ്ടാകുക
- phrasal verb (പ്രയോഗം)
സഹായിക്കാൻ സന്നദ്ധത പ്രകടമാക്കുക, സ്വേച്ഛാസേവനം നല്കുക, സ്വമേധയാ അർപ്പിക്കുക, സ്വയം മുന്നോട്ടുവരുക, സന്നദ്ധസേവനത്തിനു തയ്യാറാകുക
- verb (ക്രിയ)
സന്നദ്ധപ്രവർത്തനം ചെയ്യുക, സ്വന്തമനസ്സാലെ ചെയ്യുക, സ്വമേധയാ അർപ്പിക്കുക, സേവനം വാഗ്ദാനം ചെയ്യുക, സന്നദ്ധസേവനത്തിനു തയ്യാറാകുക
- verb (ക്രിയ)
ജനശ്രദ്ധയിൽ പെടാതിരിക്കാൻ ശ്രമിക്കുക, വെട്ടപ്പെടാതിരിക്കുക, ശ്രദ്ധയിൽപെടാതെ മാറിനില്ക്കുക, പൊതുജനശ്രദ്ധയിൽ നിന്നു മാറിനിൽക്കുക, മുങ്ങിനടക്കുക
- verb (ക്രിയ)
അളവിലേറെ ഭക്ഷണം കഴിക്കുക, അതിയായി ഭക്ഷിക്കുക, അമിതമായി ഭക്ഷിക്കുക, കൂടുതൽ ഭക്ഷിക്കുക, ചെല്ലാവുന്നിടത്തോളം ചെലുത്തുക
അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക
ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, എറക്കുക, അത്യാർത്തിയോടെ വിഴുങ്ങുക, അത്യാർത്തിപിടിച്ചു തിന്നുക, വാരിവിഴുങ്ങുക
- phrasal verb (പ്രയോഗം)
സമ്പത്തും സൗഭാഗ്യവുമുണ്ടാവുക, നേടുക, തരപ്പെടുത്തുക, നേട്ടം കെെവരിക്കുക, വിജയിക്കുക
ജീവിതവിജയം നേടുക, ജീവിതത്തിൽ വിജയം കെെവരിക്കുക, ഐശ്വര്യമുണ്ടാകുക, പുരോഗതി ആർജ്ജിക്കുക, പുരോഗതി പ്രാപിക്കുക
ജീവിതത്തൽ വലിയ നേട്ടം കെവരിക്കുക, ജീവിതവിജയം വരിക്കുക, വിജയകരമാകുക, വിജയിക്കുക, വിജയം നേടുക
- verb (ക്രിയ)
വിജയിക്കുക, ജയിക്കുക, ജയലബ്ധിയുണ്ടാകുക, വിജയം വരിക്കുക, വല്ലിക്കുക
- phrasal verb (പ്രയോഗം)
ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, കടന്നുകളയുക, പലായനം ചെയ്യുക, കടക്കുക
പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
- verb (ക്രിയ)
പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക