- phrasal verb (പ്രയോഗം)
പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, കടന്നുകളയുക, പലായനം ചെയ്യുക, കടക്കുക
- verb (ക്രിയ)
പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക