- verb (ക്രിയ)
വിജയത്തിനോ പരാജയത്തിനോ ഹേതുവാകുക
വിജയമോ വിനാശമോ വരുത്തിത്തീർക്കുക
- idiom (ശൈലി)
ഓടിപ്പോകുക, പലായനം ചെയ്യുക, മണ്ടുക, എടുത്തോടുക, രക്ഷപ്പെടുക
ഒളിച്ചോടിപ്പോകുക, ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
- phrasal verb (പ്രയോഗം)
ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
ഓടിപ്പോവുക, ഓടിക്കളയുക, കടന്നുകളയുക, പലായനംചെയ്യുക, ഓടിമറയുക
- verb (ക്രിയ)
തിരക്കിട്ടോടുക, ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക
രക്ഷപ്പെടുക, പലായനം ചെയ്യുക, ഉപാശ്രയിക്കുക, കടക്കുക, വിനിർഗ്ഗമിക്കുക
ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക, സ്ഥലംവിടുക
ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
ഓടിപ്പോകുക, ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക