1. make peace

    ♪ മെയ്ക് പീസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്പരം ക്ഷമിച്ച് രമ്യതയിലെത്തുക, പിണക്കം തീർക്കുക, ഇണങ്ങുക, ഇണക്കമാവുക, വീണ്ടും സൗഹൃദം സ്ഥാപിക്കുക
    1. verb (ക്രിയ)
    2. മാദ്ധ്യസ്ഥ്യം വഹിക്കുക, ഇടനിലനിൽക്കുക, തടസ്ഥം പറയുക, സമരി പറയുക, മദ്ധ്യസ്ഥചർച്ച നടത്തുക
  2. make one's peace

    ♪ മെയ്ക് വൺസ് പീസ്,മെയ്ക് വൺസ് പീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കുക, തർക്കം തീർക്കുക, കെെപിടിക്കുക, പിണക്കം തീർക്കുക, നിരപ്പാകുക
  3. make peace between

    ♪ മെയ്ക് പീസ് ബിറ്റ്വീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണക്കുക, പൊരുത്തപ്പെടുത്തുക, രാജിപ്പെടുത്തുക, രഞ്ജിപ്പിക്കുക, അനുരഞ്ജിപ്പിക്കുക
  4. make peace with

    ♪ മെയ്ക് പീസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രീതിപ്പെടുത്തുക, പ്രസാദിപ്പിക്കുക, പ്രീണിപ്പിക്കുക, അനുനയിപ്പിക്കുക, സമാധാനിപ്പിക്കുക
    3. പ്രസാദിപ്പിക്കുക, പ്രീതിപ്പെടുത്തുക, പ്രീണിപ്പിക്കുക, തൃപ്തിപ്പെടുത്തുക, തോഷിപ്പിക്കുക
    4. സമാധാനപ്പെടുത്തുക, പ്രീണിപ്പിക്കുക, തോഷിപ്പിക്കുക, തൃപ്തിവരുത്തുക, പ്രസാദിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക