1. make penniless

    ♪ മെയ്ക് പെന്നിലെസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിർദ്ധനാക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക, നശിപ്പിക്കുക, ഒറ്റക്കാശില്ലാത്തനിലയിൽവിടുക
    1. verb (ക്രിയ)
    2. നിസ്വനാക്കുക, ദരിദ്രനാക്കുക, വായിൽ മണ്ണിടുക, ദരിദ്രാവസ്ഥയിലെത്തിക്കുക, പണമില്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക