- phrasal verb (പ്രയോഗം)
വിശദമായി പറയുക, വ്യക്തപ്പെടുത്തുക, വ്യക്തമാക്കുക, വിശദീകരിക്കുക, വ്യാഖ്യാനിച്ചു വിശദമാക്കുക
- verb (ക്രിയ)
തെളിയിക്കുക, പ്രത്യക്ഷപ്പെടുത്തുക, വ്യക്തമായി കാണിക്കുക, ദ്യോതിപ്പിക്കുക, വെളിപ്പെടുത്തുക
സ്പഷ്ടീകരിക്കുക, വ്യക്തമാക്കുക, സ്പഷ്ടമാക്കുക, വിശദമാക്കുക, അഭിവൃഞ്ജിപ്പിക്കുക
വിവരിക്കുക, വിശദമാക്കുക, ഉദാഹരണം കൊണ്ടു വ്യക്തമാക്കുക, വ്യക്തമാക്കുക, ആശയവ്യക്തത വരുത്തുക
പ്രത്യക്ഷമാക്കുക, പ്രത്യക്ഷപ്പെടുത്തുക, വ്യക്തമാക്കുക, സ്പഷ്ടമാക്കുക, കാണിക്കുക