1. make progress

    ♪ മെയ്ക് പ്രോഗ്രസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധിയിലേക്കു നീങ്ങുക, പുരോഗതി നേടുക, കുതിച്ചുമുന്നേറുക, മുന്നോട്ടുകുതിക്കുക
    1. phrasal verb (പ്രയോഗം)
    2. പുരോഗതി നേടുക, നന്നാകുക, മെച്ചമാകുക, അഭിവൃദ്ധിപ്പെടുക, നല്ലുക
    1. verb (ക്രിയ)
    2. മുന്നേറുക, സ്ഥിരപഥത്തിലൂടെ മുമ്പോട്ടു നീങ്ങുക, പരിശ്രമിച്ചു മുമ്പോട്ടു പോവുക, മുന്നിൽ കേറുക, ക്രമപ്രവൃദ്ധമായി മുന്നോട്ടു നീങ്ങുക
    3. മുന്നേറുക, മുന്നോട്ടുപോവുക, മുന്നോട്ടു ഗമിക്കുക, ഉച്ചലിക്കുക, മുകറുക
    4. ചെയ്യന്ന പ്രവർത്തി തുടർന്നുകൊണ്ടുപോകുക, മുന്നോട്ടു പോവുക, മുമ്പോട്ടുപോവുക, മുന്നേറുക, മുന്നോട്ടു നീങ്ങുക
    5. ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
    6. മുന്നോട്ടുപോവുക, മുമ്പോട്ടുനീങ്ങുക, ആരംഭിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
  2. make rapid progress

    ♪ മെയ്ക് റാപ്പിഡ് പ്രോഗ്രസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുന്നോട്ടു കുതിക്കുക, കുതിക്കുക, കുതിച്ചുകയറുക, ദ്രുതഗതിയിൽ മുന്നേറുക, ദ്രുതപുരോഗതി ആർജ്ജിക്കുക
  3. making progress

    ♪ മെയ്കിങ് പ്രോഗ്രസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ ആരോഗ്യമുള്ള, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട, രോഗത്തിനു കുറവുള്ള, അരോഗദൃഢഗാത്രമായ, കൂടുതൽ ശക്തി കെെവരിച്ച
    1. phrase (പ്രയോഗം)
    2. പുരോഗമിക്കുന്ന, വളരുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന, വികസനപാതയിലായ, അഭിവൃദ്ധിപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക