1. make provision for

    ♪ മെയ്ക് പ്രവിഷൻ ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണനയിലെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക, ചിന്താവിഷയമാക്കുക
    3. പരിഗണിക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക, ഗണ്യമാക്കുക, കാര്യമാക്കുക
    1. verb (ക്രിയ)
    2. പരിഗണിക്കുക, എണ്ണുക, പരിഗണനയിലെടുക്കുക, പരിഗണനക്കെടുക്കുക, കണക്കിലെടുക്കുക
    3. മുൻകരുതലെടുക്കുക, കരണീയമായ നടപടി എടുക്കുക, വേണ്ട നടപടികളെടുക്കുക, നടപടികൾ, കെെക്കൊള്ളുക
  2. make provision

    ♪ മെയ്ക് പ്രവിഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തയ്യാറെടുക്കുക, തയ്യാറാകുക, സന്നദ്ധമാകുക, കാപ്പുകെട്ടുക, കച്ചകെട്ടുക
    3. അനുവദിക്കുക, പ്രദാനം ചെയ്യുക, തയ്യാറാക്കിക്കൊ ടുക്കുക, ഭാവിയിലെ ഉപയോഗത്തിനായി നേരത്തെ ഒരുക്കുക, തയ്യാറാകുക
    4. തയ്യാറായിരിക്കുക, തയ്യാറെടുക്കുക, അനുവദിക്കുക, മുതിരുക, ഒരുങ്ങുക
  3. allow for make provision for

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക