- verb (ക്രിയ)
പരിഹാരം ചെയ്യുക, പാപപരിഹാരം ചെയ്യുക, പരിഹരിക്കുക, നഷ്ടപരിഹാരം ചെയ്യുക, നഷ്ടപരിഹാരം കൊടുക്കുക
പരിഹാരം ചെയ്യുക, പരിഹാരം നല്കുക, ഉചിതമായ പ്രതിഫലം കൊടുക്കുക, പ്രായശ്ചിത്തം ചെയ്യുക, കേടു തീർക്കുക
- idiom (ശൈലി)
മറുപടി പറയുക, കടം വീട്ടുക, ചെയ്ത തെറ്റിനു ശിക്ഷിക്കപ്പെടുക, അനുയോജ്യമായ ഫലം ലഭിക്കുക, ചെയ്ത തെറ്റി ശിക്ഷ അനുഭവിക്കുക
- phrasal verb (പ്രയോഗം)
പരിഹാരം ചെയ്യുക, പരിഹാരം നല്കുക, പ്രതിവിധി ചെയ്ക, പ്രായശ്ചിത്തം ചെയ്യുക, ഉപശാന്തി വരുത്തുക
- verb (ക്രിയ)
പരിഹാരം ചെയ്യുക, നഷ്ടപരിഹാരം ചെയ്യുക, നഷ്ടം നികത്തുക, കുറവു തീർക്കുക, പ്രായശ്ചിത്തം ചെയ്യുക
ദോഷം നീക്കുക, തെറ്റുതിരുത്തുക, തെറ്റുതിരുത്തി ശരിപ്പെടുത്തുക, പരിഹാരം ചെയ്യുക, പോരായ്മ പരിഹരിക്കുക
- verb (ക്രിയ)
പ്രായശ്ചിത്തം ചെയ്യുക, പകരം കൊടുക്കുക, പ്രതിഫലം കൊടുക്കുക, നഷ്ടപരിഹാരം ചെയ്യുക, കുറവുതീർക്കുക