1. make restitution to

    ♪ മെയ്ക് റെസ്റ്റിറ്റ്യൂഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രായശ്ചിത്തം ചെയ്യുക, പകരം കൊടുക്കുക, പ്രതിഫലം കൊടുക്കുക, നഷ്ടപരിഹാരം ചെയ്യുക, കുറവുതീർക്കുക
  2. make restitution for

    ♪ മെയ്ക് റെസ്റ്റിറ്റ്യൂഷൻ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരിഹാരം ചെയ്യുക, പരിഹാരം നല്കുക, പ്രതിവിധി ചെയ്ക, പ്രായശ്ചിത്തം ചെയ്യുക, ഉപശാന്തി വരുത്തുക
    1. verb (ക്രിയ)
    2. പരിഹാരം ചെയ്യുക, നഷ്ടപരിഹാരം ചെയ്യുക, നഷ്ടം നികത്തുക, കുറവു തീർക്കുക, പ്രായശ്ചിത്തം ചെയ്യുക
    3. പാപവിമുക്തമാക്കുക, ഉപശാന്തി വരുത്തുക, പാപശാന്തിവരുത്തുക, തെറ്റുതിരുത്തുക, പ്രായശ്ചിത്തം ചെയ്യിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക