1. make someone's hackles rise

    ♪ മെയ്ക് സംവൺസ് ഹാക്കിൾസ് റൈസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
  2. make rise

    ♪ മെയ്ക് റൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുളിപ്പിക്കുക, പുളിച്ചുപൊങ്ങിക്കുക, പതപ്പിക്കുക, നുരപ്പിക്കുക, പതഞ്ഞുപൊന്താൻ ഇടയാക്കുക
  3. make someone's gorge rise

    ♪ മെയ്ക് സംവൺസ് ഗോർജ് റൈസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനംമറിപ്പുണ്ടാകുക, ഓക്കാനിക്കുക, ഛർദ്ദിക്കുക, ചെടിപ്പുണ്ടാകുക, വമനേച്ഛണ്ടാകുക
    1. verb (ക്രിയ)
    2. ജുഗുപ്സ ജനിപ്പിക്കുക, വെറുപ്പുണ്ടാക്കുക, വിമ്മിട്ടമുണ്ടാക്കുക, അറപ്പുണ്ടാക്കുക, മട്ടിക്കുക
    3. മനംമറിപ്പുണ്ടാക്കുക, മനംപിരട്ടുക, ഓക്കാനമുണ്ടാക്കുക, ഓക്കാനിപ്പിക്കുക, ഓക്കാനിക്കുക
    4. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, അസഹ്യത തോന്നുക, മനം പിരട്ടുക, വിരോധം ജനിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക