1. make sense

    ♪ മെയ്ക് സെൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശരിയാവുക, അർത്ഥവത്തായിരിക്കുക, യുക്തിയുക്തമാകുക, മനസ്സിലാക്കാവുന്ന അർത്ഥമുള്ളതാകുക, വിശ്വസനീയമായി തോന്നുക
    1. phrasal verb (പ്രയോഗം)
    2. യുക്തിക്കു നിരക്കുന്നതായിരിക്കുക, വിശ്വസിക്കത്തക്കതായി തോന്നുക, വിലപ്പോവുന്നതായിരിക്കുക, പിടിച്ചുനിൽക്കാൻ കഴിയുന്നതായിരിക്കുക, നിഷ്കൃഷ്ടപരിശോധനയ്ക്കു വിധേയമാകുക
    1. verb (ക്രിയ)
    2. വ്യക്തമാകുക, ഓർമ്മവരുക, കൃത്യമായി ഓർമ്മിച്ച് ഇന്നതാണെന്ന് അറിയുക, മനസ്സിലാവുക, അർത്ഥം മനസ്സിലാകുക
    3. അനുമാനത്തിനു ഹേതുവാകുക, യുക്തിപൂർവ്വമായി തോന്നുക, പ്രതീക്ഷിക്കാവുന്നതായിരിക്കുക, യുക്തിപൂർവം തെളിയിക്കാവുന്നതായിരിക്കുക, മനസ്സിലാക്കാവുന്ന അർത്ഥമുള്ളതായിരിക്കുക
  2. make sense of

    ♪ മെയ്ക് സെൻസ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു ധാരണയിലെത്തുക, എന്തിനെയെങ്കിലും കുറിച്ച് ഒരു ധാരണയിലെത്തുക, മനസ്സിലാക്കുക, ഗ്രഹിക്കുക, പിടികിട്ടുക
    3. മനസ്സിലാക്കുക, ഗ്രഹിക്കുക, അറിയുക, അർത്ഥം ഉൾക്കൊള്ളുക, പൂർണ്ണമായി മനസ്സിലാക്കുക
    4. ഗ്രഹിക്കുക, മനസ്സിലാക്കുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, അർത്ഥം ഉൾക്കൊള്ളുക
    1. verb (ക്രിയ)
    2. ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, രഹസ്യഭാഷയിലുള്ളതിനെ വ്യാഖ്യാനിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ദുരൂഹമായതി അർത്ഥം കണ്ടെത്തുക, ഗുപ്തഭാഷയിലുള്ള സന്ദേശങ്ങളെ സാധാരണ ഭാഷയിൽ വിവർത്തനം ചെയ്യുക
    3. ആഴമളക്കുക, നിലനോക്കുക, ഉള്ളറിയുക, മനസ്സിലാക്കുക, കാര്യം ഗ്രഹിക്കുക
    4. ചിന്താശക്തി പ്രയോഗിച്ചു നിഗമനങ്ങളിലെത്തുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, യുക്തിപരമായി പര്യാലോചന നടത്തി ആന്തരാർത്ഥം കണ്ടെത്തുക, പൊരുൾ മനസ്സിലാക്കുക
    5. ഗ്രഹിക്കുക, ധരിക്കുക, മനസ്സിലാക്കുക, അറിയുക, അധ്യവസിക്കുക
    6. മനസ്സിലാക്കുക, മനസ്സിലാവുക, ഗ്രഹിക്കുക, അറിയുക, അവധാരണം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക