- verb (ക്രിയ)
വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക, അത്യാർത്തിയോടെ ഭക്ഷിക്കുക
കെെകാര്യം ചെയ്യുക, കഴിക്കുക, തീർക്കുക, അറുതി വരുത്തുക, അവസാനിപ്പിക്കുക
ആര്‍ത്തിയോടെവിഴുങ്ങുക, വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക