- verb (ക്രിയ)
- verb (ക്രിയ)
വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, അസഹ്യത തോന്നുക, മനം പിരട്ടുക, വിരോധം ജനിപ്പിക്കുക
- adjective (വിശേഷണം)
ക്ഷണവികാരിയായ, എളുപ്പം അറപ്പനുഭവപ്പെടുന്ന, ഓക്കാനമുണ്ടാകുന്ന, വമനേച്ഛയുണ്ടാക്കുന്ന, പെട്ടെന്നു ചെടിപ്പുണ്ടാക്കുന്ന
- adjective (വിശേഷണം)
ചീഞ്ഞുനാറുന്ന, ദുർഗന്ധമുള്ള, പൂതിഗന്ധമായ, കുത്സിതം, ദുഷിച്ച
ഭയങ്കരമായ, വല്ലാത്ത, അങ്ങേയറ്റം മോശമായ, ചണ്ഡ, ദാരുണ
ചോരപുരണ്ട, നിണമണിഞ്ഞ, ഭയം ജനിപ്പിക്കുന്ന, രക്തപങ്കിലമായ, രക്തപങ്കിലവും നടുക്കുന്നതുമായ
ഭയങ്കരം, ഉഗ്രമായ, ഭയം ജനിപ്പിക്കുന്ന, ഘോരമായ, ഭീകരം
ജുഗുപ്സ ഉണ്ടാക്കുന്ന, ജുഗുപ്സാവഹം, ജുഗുപ്സയുണർത്തുന്ന, മടുപ്പുണ്ടാക്കുന്ന, അറപ്പുണ്ടാക്കുന്ന