1. make someone's blood boil

    ♪ മെയ്ക് സംവൺസ് ബ്ലഡ് ബോയിൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. verb (ക്രിയ)
    2. കുപിതനാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, ക്ഷുബ്ധനാക്കുക, ഈർഷ്യയുണ്ടാക്കുക
    3. ഭ്രാന്തുപിടിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യം വരുത്തുക, ചിത്തഭ്രമമുണ്ടാക്കുക, ഭ്രാന്താക്കുക
    4. കുപിതനാക്കുക, ക്ഷുബ്ധനാക്കുക, ക്രുദ്ധനാക്കുക, രോഷം കൊള്ളിക്കുക, കലികൊള്ളിക്കുക
    5. കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക
    6. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക