- phrasal verb (പ്രയോഗം)
മനംമറിപ്പുണ്ടാകുക, ഓക്കാനിക്കുക, ഛർദ്ദിക്കുക, ചെടിപ്പുണ്ടാകുക, വമനേച്ഛണ്ടാകുക
- verb (ക്രിയ)
ജുഗുപ്സ ജനിപ്പിക്കുക, വെറുപ്പുണ്ടാക്കുക, വിമ്മിട്ടമുണ്ടാക്കുക, അറപ്പുണ്ടാക്കുക, മട്ടിക്കുക
മനംമറിപ്പുണ്ടാക്കുക, മനംപിരട്ടുക, ഓക്കാനമുണ്ടാക്കുക, ഓക്കാനിപ്പിക്കുക, ഓക്കാനിക്കുക
വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, അസഹ്യത തോന്നുക, മനം പിരട്ടുക, വിരോധം ജനിപ്പിക്കുക